Right 1കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്; ചിട്ടി ചേര്‍ത്തും സ്വര്‍ണം നിക്ഷേപിച്ചും കബളിപ്പിച്ചു; തട്ടിപ്പിനിരയായത് സാധാരണക്കാരായ വീട്ടമ്മമാരും ദിവസ വേതനക്കാരും; കല്ല്യാണ ആവശ്യത്തിനായി സ്വര്‍ണം കിട്ടാനുള്ളവര്‍ ഉള്‍പ്പെടെ വഞ്ചിക്കപ്പെട്ടവരില്‍; ആതിര ഗ്രൂപ്പ് ഉടമയുടെ വീട്ടില്‍ കൂട്ടമായെത്തി പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 12:06 PM IST
Top Stories'ഉസ്താദെ ഞാന്‍ അന്നേ പറഞ്ഞതല്ലെ, മന്‍സൂര്‍ അബ്ദു സലാമിന്റെ പൂര്‍വകാല ചരിത്രം വളരെ മോശമാണെന്ന്'; അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോടുള്ള ചോദ്യത്തിലുണ്ട് അല്‍ മുക്താദിര്‍ തട്ടിപ്പിന്റെ വ്യാപ്തി; ന്യായികരണവുമായി മൗലവി; മാപ്പ് പറഞ്ഞ് ഖത്തീബുമാര്‍; കരഞ്ഞ് നിലവിളിച്ച് പണം നഷ്ടപ്പെട്ട പാവങ്ങള്‍; സ്വര്‍ണക്കട മുതലാളി 'ഒളിവില്‍' തന്നെസ്വന്തം ലേഖകൻ13 Feb 2025 6:27 PM IST
INVESTIGATIONപ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; വിശ്വാസ്യതയ്ക്കായി ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ എഐ വീഡിയോ: പുത്തന്‍ സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി പോലിസ്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 7:03 AM IST
Top Storiesപ്രമുഖരുടെ വ്യാജ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉണ്ടാക്കുന്നു; വ്യാജ പരസ്യങ്ങള്‍ സജീവം; ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ് വ്യാപകം; ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്; ഇടപാടുകാരില്‍ സംശയം തോന്നുമ്പോള്‍ തന്നെ സൈബര്‍ പോലീസിനെ ബന്ധപ്പെടണംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 7:43 PM IST
News10 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ വെള്ളത്തിലായി; ജീവിതം വഴി മുട്ടി; സമരവുമായി ചിത്രകാരി സജിത ശങ്കര്‍; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 4:05 PM IST
SPECIAL REPORTഫാഷൻ ഗോൾഡിന് പിന്നാലെ നിക്ഷേപത്തട്ടിപ്പിൽ അറേബ്യൻ ജൂവലറിയും; ജൂവലറി ഉടമ മുസ്ലിം ലീഗ് നേതാവ് എ.ജി.സി ബഷീറിന്റെ സഹോദരീ ഭർത്താവ്; ഷാഹുൽ ഹമീദ് ഇടപാടുകാരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചത് 25 കോടിയോളം രൂപ; മൂന്നുവർഷമായി ജൂവലറിയിൽ ഒരു ഗ്രാം സ്വർണം പോലുമില്ലബുർഹാൻ തളങ്കര7 Nov 2020 10:43 PM IST
Marketing Featureഡോ. ഫസൽ ഗഫൂർ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റിന് പരാതി; കോഴിക്കോട് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനായി 28 കോടി സമാഹരിച്ചതിൽ പൊലീസ് കേസെടുത്തിട്ടും തുടർ നടപടിയില്ല; പണം പോയവരുടെ പരാതികൾക്കെല്ലാം പുല്ലുവിലമറുനാടന് മലയാളി13 Jan 2021 6:10 PM IST
Marketing Featureകണ്ണൂരിൽ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്; നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണൂരിൽ നിന്നും മുങ്ങിയ ജുവല്ലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് പിടിയിൽ; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്അനീഷ് കുമാര്‍26 Oct 2021 12:09 PM IST
Latestഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല; 30 കോടിയുടെ തട്ടിപ്പ്, വ്യവസായി സുന്ദര്‍ മേനോന് അറസ്റ്റില്മറുനാടൻ ന്യൂസ്5 Aug 2024 4:49 AM IST